മോദിക്ക് പറ്റിയ അമളി;  വ്യാകരണതെറ്റ് വരുത്തിയ വിന ആഘോഷിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: മോദിക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് ഇപ്പോള്‍. വ്യാകരണതെറ്റ് മൂലമാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചെഴുതിയ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിനയായത്.ഇന്നലെ വൈകിട്ട് 6.29 നുള്ള ട്വീറ്റില്‍ ‘Congress misuses Article 356 several times… but Modi is destroying institutions:PM’ എന്നായിരുന്നു വാചകം. ” 356 ാം വകുപ്പ് കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു… പക്ഷേ, മോദി സ്ഥാപനങ്ങളെ തകര്‍ക്കുന്നു” എന്ന് അര്‍ഥം വരുന്ന സന്ദേശം ചുരുങ്ങിയ സമയം കൊണ്ട് സെല്‍ഫ് ട്രോളായി മാറി.

Top