മോദി അജയ്യനാകുന്നു !ഇനി ഇന്ത്യയെ തൊടാന്‍ ലോകരാജ്യങ്ങള്‍ മടിക്കും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും നല്ല ജനാധിപത്യ രാജ്യവും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നയതന്ത്ര നിക്ഷേപമാണ് സന്ദര്‍ശനമെന്നാണ് ഒരു വാദം. എന്നാല്‍ ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയിട്ടുള്ള രാഷ്ട്രീയ മാമാങ്കമായിരുന്നു സന്ദര്‍ശനം എന്നതാണ് മറുവാദം.

Top