ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ

തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ എത്തിക്കുമെന്നാണ് കൂട്ടായ്മ പറയുന്നത്. ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയ ബന്ദുവിനും കനക ദുര്‍ഗയ്ക്കും പിന്തുണ നല്‍കിയതും ഈ സംഘടനയാണ്.

Top