
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കഴിഞ്ഞിടെയാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഭര്‍ത്താവ് വിഘ്നേശ് ശിവനും തങ്ങളുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജോലികളുമായി ബന്ധപ്പെട്ടു മുംബൈയില്‍ എത്തിയ വിഗ്‌നേശ് ശിവന്‍ ഇരുവരുടെയും പ്രിയപ്പെട്ട ഫുഡ് സ്‌പോട്ടില്‍ എത്തുകയും അവിടെനിന്നും നയന്‍താരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ‘ചില്ലി ഫ്രൈ’യുടെ ചിത്രം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു മറുപടിയായി ‘എന്നെ കൂട്ടാതെ ഇത് ചെയ്തത് ശരിയായില്ല’ എന്നാണ് നയന്‍താര പറഞ്ഞത്. ‘എന്റെ ചില്ലി പാര്‍ട്ട്‌നറിനെ മിസ്സ് ചെയ്യുന്നു’ എന്നാണ് വിഗ്‌നേഷ് ചിത്രത്തിനൊപ്പം കുറിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക