ഹരിയാനയിലെ സർക്കാർ സിവിൽ ആശുപത്രിയിൽ ഐസിയുവിലെ വൈദ്യുതി നിലച്ചതിനെ തുടർന്ന്! രണ്ട് നവജാത ശിശുക്കൾ മരിച്ചു. നാല് കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായി തുടരുന്നു. തിങ്കളാഴ്ച രാവിലെ വൈദ്യുതി തകരാറുമൂലം ഐസിയുവിലേയും ചികിത്സാ ഉപകരണങ്ങളുടേയും പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇരുപത്തിമൂന്ന് കുട്ടികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്.
Tags: new born baby