
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സോളാര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ സൈറ്റ് ഹാങ്ങായി. റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ അപ്‌ലോഡ് ചെയ്തതായുള്ള അറിയിപ്പ് വന്നതിന് പിന്നാലെയാണ് ആളുകള്‍ സൈറ്റില്‍ തള്ളിക്കയറിയത്. നിലവില്‍ സൈറ്റ് ലഭ്യമല്ല.
Tags: niyamasabha site