വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എംകെ മുനീര്‍: നിയമസഭയില്‍ കൈയ്യാങ്കളി

തിരുവനന്തപുരം: നിയമസഭാ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം കൈയ്യാങ്കളി. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൈയ്യാങ്കളി നടന്നു.വനിതാ മതിലിനെച്ചൊല്ലിയാണ് ഇന്ന് കൈയ്യാങ്കളി ഉണ്ടായത്. പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നേതാക്കളെത്തി മുദ്രാവാക്യങ്ങള്‍ വിളിച്ചു.

മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തി വരികയായിരുന്ന സത്യാഗ്രഹം ഇന്ന് അവസാനിപ്പിക്കും. വനിതാ മതിലിനെച്ചൊല്ലിയാണ് ഇന്ന് കൈയ്യാങ്കളി ഉണ്ടായത്. വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എംകെ മുനീര്‍ പറഞ്ഞതാണ് കൈയ്യാങ്കളിക്ക് കാരണം.

Top