
ഭോപ്പാല്‍: ജോലി വേണോ..എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പിക്കണമെന്ന് സബ് കളക്ടറോട് ജില്ലാ കളക്ടറിന്റെ ഓര്‍ഡര്‍. വാട്‌സാപ്പിലൂടെയാണ് കളക്ടര്‍,,,
ഭോപ്പാല്‍: ജോലി വേണോ..എങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പിക്കണമെന്ന് സബ് കളക്ടറോട് ജില്ലാ കളക്ടറിന്റെ ഓര്‍ഡര്‍. വാട്‌സാപ്പിലൂടെയാണ് കളക്ടര്‍,,,
തിരുവനന്തപുരം: നിയമസഭാ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം കൈയ്യാങ്കളി. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൈയ്യാങ്കളി നടന്നു.വനിതാ മതിലിനെച്ചൊല്ലിയാണ് ഇന്ന് കൈയ്യാങ്കളി ഉണ്ടായത്.,,,
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും സഭ സ്തംഭിച്ചു. ശബരിമല വിഷയം തന്നെയാണ് ഇന്നും സഭയില്‍ ചര്‍ച്ചാവിഷയം. പ്രതിപക്ഷവും ഭരണപക്ഷവും,,,
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രതിപക്ഷ് ബഹളത്തില്‍ മുങ്ങുന്നു. ശബരിമലയിലെ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പിണറായി വിജയന്‍ പ്രളയ ദുരന്ത നിവാരണത്തെക്കുറിച്ച്,,,
കൊച്ചി: ജനപ്രതിനിധികള്‍ പ്രിതികളാകുന്ന കേസുകള്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ച് വിചാരണ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ കേരള,,,
തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണു,,,
ചണ്ഡിഗഢ്: കളിച്ച് കളിച്ച് നഗ്നത പ്രദര്‍ശനം നിയമസഭയിലുമെത്തി. വെള്ളിയാഴ്ച ഹരിയാന നിയമസഭയില്‍ കണ്ടത് വ്യത്യസ്ത കാഴ്ച. പൂര്‍ണ്ണ നഗ്നനായി ദിഗംബര,,,
ചെന്നൈ: സഭാനടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ച 89 ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.,,,
കോട്ടയം: വിവാദങ്ങള്‍ക്കും മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കും ഒടുവില്‍ കെഎം മാണി യുഡിഎഫിനോട് ബൈ..ബൈ പറഞ്ഞു. യുഡിഎഫില്‍ തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞാണ് കേരള,,,
തിരുവനന്തപുരം: സര്‍ക്കാരിന് ഇപ്പോള്‍ കടം കൊടുത്തു തീര്‍ക്കേണ്ട ഗതികേടാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. സംസ്ഥാനത്ത് സാമ്പത്തിക,,,
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഈ പ്രതിസന്ധിയെന്നും പ്രതിപക്ഷം,,,
തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങി.,,,
© 2021 Daily Indian Herald; All rights reserved