കവളപ്പാറ ഉരുൾപൊട്ടൽ; മുന്നറിയിപ്പ് അവഗണിച്ചത് വന്‍ ദുരന്തത്തിന് കാരണം

രക്ഷാപ്രവർത്തകരുടെ നിർദേശങ്ങളും സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും പാലിക്കാത്തതു ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതായുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഗൗരവമുള്ളതാണ്… മലപ്പുറം പോത്തുകല്ലിനടുത്തുള്ള കവളപ്പാറയിൽ ഉരുൾപൊട്ടലിൽ അപകടത്തിൽ പെട്ടവർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്… എന്നാൽ അത് അവഗണിച്ചതാണ് വൻ ദുരന്തത്തിലേക്ക് വഴിതെളിച്ചത്… മുന്നറിയിപ്പുകൾ നൽകുമ്പോൾ അവഗണിക്കുകയല്ല അനുസരിക്കുകയാണ് വേണ്ടതെന്ന് ഈ പ്രളയവും നമ്മെ ഓർമിപ്പിക്കുന്നു

Top