മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വഴികളിതൊക്കെ, റൂട്ട് മാപ്പ് പുറത്തുവിട്ടു
March 17, 2020 4:13 pm

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വഴി, സ്ഥലങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ കലക്ടര്‍. രണ്ട് പേര്‍ക്കാണ്,,,

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി, കളക്ട്രേറ്റില്‍ അടിയന്തര യോഗം: കോഴിക്കോട് ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിളമ്പുന്നത് നിര്‍ത്തിവെച്ചു
March 12, 2020 12:54 pm

സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്നു. കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കളക്‌ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. പരപ്പനങ്ങാടി,,,

കവളപ്പാറ ഉരുൾപൊട്ടൽ; തെരച്ചിലിനായി ജിപിആർ സംവിധാനം ഉപയോഗിക്കും; മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
August 17, 2019 11:56 am

കനത്തമഴയെ തുടര്‍ന്ന് നിലമ്പൂര്‍ കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ജിപിആർ സംവിധാനം ഉപയോഗിച്ച് ഇന്ന് തെരച്ചിൽ തുടരും. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഇന്നലെ,,,

ദുരിതാശ്വാസ ക്യാമ്പിൽ മലയാളം പാട്ടുമായി അറബി…; വീഡിയോ വൈറൽ
August 17, 2019 9:23 am

കരളലിയിപ്പിക്കുന്ന കാഴ്ചകളുടെ ദിവസമായിരുന്നു ഇന്നലെ വരെ. പ്രളയത്തിന്റെ ദുരന്ത മുഖത്തു നിന്ന് സർവവും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ ഒതുങ്ങിക്കൂടിയ ഒരു,,,

പിണറായി കൊന്ന് തള്ളിയ പ്രകൃതി; പള്ള വീര്‍പ്പിച്ച് മാഫിയ; കണക്ക് ഞെട്ടിക്കും.
August 16, 2019 1:52 pm

പിണറായി കൊന്ന് തള്ളിയ പ്രകൃതി. ചത്ത് തുലഞ്ഞത് പാവങ്ങള്‍. പള്ള വീര്‍പ്പിച്ച് മാഫിയ. കണക്ക് ഞെട്ടിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍,,,

കവളപ്പാറ ഉരുള്‍പൊട്ടല്‍; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മഹല്ല് കമ്മിറ്റി പള്ളിമുറി തുറന്നുകൊടുത്തു
August 14, 2019 4:04 pm

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പള്ളിമുറി തുറന്നുകൊടുത്ത് മഹല്ല് കമ്മിറ്റി. കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി,,,

കവളപ്പാറ ഉരുൾപ്പൊട്ടൽ; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ തുടങ്ങി
August 14, 2019 12:33 pm

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ.രാവിലെ തുടങ്ങിയ തെരച്ചിൽ മഴയെ തുടർന്ന് നിര്‍ത്തിവച്ചു. കനത്ത മഴയിൽ,,,

പുത്തുമല ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ സ്‌നിഫര്‍ നായ്ക്കളെത്തിയേക്കും
August 14, 2019 11:53 am

പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ മനുഷ്യസാന്നിധ്യം തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള സ്‌നിഫര്‍ നായ്ക്കളുടെ സഹായം തേടാന്‍ അധികൃതരുടെ തീരുമാനം.,,,

മഴക്കെടുതി; മേയറിന് ബിഗ് സല്യൂട്ടടിച്ച് ധനമന്ത്രി തോമസ് ഐസക്
August 14, 2019 11:44 am

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മുന്നിട്ടിറങ്ങിയ തിരുവനന്തപുരത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. അര്‍ധരാത്രിയിലും തിരുവനന്തപുരം കളക്ഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം സജീവമായിരുന്നെന്നും,,,

വീണ്ടും മഴ; ഒരു രാത്രികൊണ്ട് പമ്പ നിറഞ്ഞു; മീനച്ചിലാര്‍ കരകവിഞ്ഞു; മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു
August 14, 2019 9:22 am

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വീണ്ടും മഴ. മലപ്പുറം കവളപ്പാറയിൽ പുലർച്ചെ മുതൽ വീണ്ടും മഴ തുടങ്ങി. നിലവിലെ സാഹചര്യം തെരച്ചിലിന്,,,

വീടു വൃത്തിയാക്കാനിറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ ഈ മുന്നറിയിപ്പുകള്‍‍ ശ്രദ്ധിക്കൂ …
August 13, 2019 3:49 pm

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളെല്ലാം വെള്ളം ഇറങ്ങാന്‍ തുടങ്ങിയതോടെ പിരിച്ചുവിട്ട് ജനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തകരും വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കുന്നതിന്റെ,,,

തെക്കന്‍ കേരളത്തിലെ മഴ; നെയ്യാർ ഡാം തുറന്നു
August 13, 2019 12:36 pm

മധ്യ-തെക്കന്‍ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തലസ്ഥാനത്തെ നെയ്യാർ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ ഇന്ന് രാവിലെ പത്ത്,,,

Page 1 of 41 2 3 4
Top