വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എംകെ മുനീര്‍: നിയമസഭയില്‍ കൈയ്യാങ്കളി
December 13, 2018 11:53 am
തിരുവനന്തപുരം: നിയമസഭാ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം കൈയ്യാങ്കളി. നിയമസഭയില്‍ ഭരണ-പ്രതിപക്ഷ കൈയ്യാങ്കളി നടന്നു.വനിതാ മതിലിനെച്ചൊല്ലിയാണ് ഇന്ന് കൈയ്യാങ്കളി ഉണ്ടായത്.,,,



