കള്ളക്കഥകൾ പൊളിയുന്നു ; പറയു , എന്തിന് വേണ്ടി ഈ പച്ചക്കള്ളങ്ങൾ ???

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ഉണ്ടെന്ന പിണറായി സർക്കാരിന്റെ പച്ചക്കള്ളം കഴിഞ്ഞ ദിവസം പൊളിഞ്ഞു. കേന്ദ്ര ബജറ്റിൽ ഒരിടവും സിൽവർ ലൈനിന്റെ കാറ്റ് പോലും വീശിയില്ല . സിൽവർ ലൈനിന്റെ ഹർജി ഹൈ കോടതി പരിഗണിക്കവെ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.

എന്നാൽ കേന്ദ്രം തത്വത്തിൽ എന്നല്ല ഒന്ന് മൗന സമ്മതം പോലും സിൽവർ ലൈനിനു നൽകിയിട്ടില്ല എന്നത് വ്യക്തമാവുകയാണ്. കഴിഞ്ഞ ദിവസം ധന കാര്യമന്ത്രി നിർമല സീതാറാം അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞത് ഇരുപത്തി അഞ്ച് വർഷത്തെ വികസന രേഖ എന്നാണ്. പക്ഷെ ആ രേഖയിൽ ഒരിടത്തും കേരത്തിന്റെ ഈ പദ്ധതിയെ കുറിച്ച്‌ ഒന്നുമേ ഇല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top