ബ്രിസ്ബണിലെ സിറോ-മലബാർ പള്ളിയിലെ അഴിമതി ചോദ്യം ചെയ്ത വെക്തിയെ പള്ളിയിൽ നിന്ന് പുറത്താകാൻ നീക്കം

സിറോ-മലബാർ മെൽബൊൺ രൂപതയുടെ കീഴിൽ ബ്രിസ്ബണിൽ സ്ഥാപിതമായ സെന്റ്‌ .തോമസ്‌  സിറോ-മലബാർ ഇടവകയിൽ പാരിഷ്  കവ്ന്സിൽ കൂടി ഒരു വെക്തിയെ ഇടവകയിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയും അത്  സംബന്തിച്ച്  ഇടവക വികാരി ഫെബ്രുവരി 31 ഞായറാഴച്ച നടന്ന കുർബാനയിൽ പ്രസ്തുത വെക്തി സാമൂഹിക മാധ്യമത്തിൽ (ഫേസ് ബുക്ക്‌ ) എഴുതിയ ഒരു ഭാഗം എടുത്ത്  വായിക്കുകയും അദേഹത്തെ സാത്താനോട്  ഉപമിച്ച് സംസാരിക്കുകയും, അദേഹത്തെ വെക്തിപരമായി അധിഷേപിച്ചു സംസാരിക്കുകയും ചെയെതു.  സെന്റ്‌ .തോമസ്‌  സിറോ-മലബാർ ഇടവകാഗമായ ഈ വെക്തിയും മറ്റ്  ഇടവക അംഗങ്ങളും കഴിഞ്ഞ കുറച്ച്  മാസങ്ങളായി ഇടവകയിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തങ്ങളെ കുറിച്ചും ഇടവകയിൽ കാറ്  വാങ്ങിയത്  ഉൾപെടെയുള്ള സാമ്പത്തിക അഴിമതിയെകുറിച്ചും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മറ്റുള്ള ഇടവകാങ്ങ്ളുമായി  സംവാദത്തിൽ ഏർപെടുകയും ഇത്  സംബതിച്ച നിരവധി പരാതികൾ സര്ക്കാരിലേക്ക്  അയക്കുകയും ചെയ്തിട്ടുണ്ട് . ഇതിൽ വൈരാഗ്യം മൂത്ത വൈദീകനും ചില പള്ളി കമിറ്റിയനഗ്ങ്ങളും കൂടി  ഈ വെക്തിയെ സമൂഹത്തിൽ നിന്നും ഒറ്റപെടുത്താൻ വേണ്ടി നടത്തിയ ഈ ശ്രമം ചോദ്യം ചെയ്ത്  നിരവധി പരാതികൾ സിറോ-മലബാർ രൂപതയിലേക്ക്  അടക്കം അയച്ചിട്ടിം യഥൊരു നടപടി എടുക്കാത്തത്  കൊണ്ടാണ്  മേൽപറഞ്ഞ വെക്തിക്ക്  കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുന്നത് .
ബ്രിസ്ബനിൽ കാലങ്ങളായി പ്രവർത്തിച്ച്  പോന്നിരുന്ന കത്തോല്ലിക സമൂഹത്തെ വിശ്വാസികളോട്  ആലോചിക്കാതെ ഒരു സിറോ-മലബാർ ഇടവക ആക്കിയതിൽ ഉണ്ടായിരുന്ന വിശ്വാസികളും നേത്രത്വവും തമ്മില്ലുള്ള തർക്കമാണ്  കോടതി നടപടികളിലേക്ക്  നിങ്ങുന്നത് . കഴിഞ്ഞ ഒക്ട്ടോബാർ മാസത്തെ പൊതുയോഗത്തിൽ  പള്ളി പണ്ണിയാൻ പരിഷ്  കവ്നസിൽ 70 കോടി രൂപയുടെ  ഒരു പ്രോജക്റ്റിന് നീർദേശം വക്കുകയും അത്  സാധാരണ വിശ്വാസികൾ അന്ഗീകരിക്കാതെ പൊതുയോഗം ബഹളത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. 200 ഇടവക അനഗങ്ങ്ൾ മാത്രമുള്ള ഒരു കൊച്ചു ഇടവകയിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത അടിചേൽപ്പിക്കുനതിന്  എതിരെ മേല്പറഞ്ഞ വെക്തിയും സുഹർതുക്കളും ഫേസ് ബുക്കിൽ അഭിപ്രായങ്ങൾ തുറന്ന്  പറഞ്ഞിരുന്നു കൂടാതെ ഇടവക വികാരിക്ക്  കാറ്  വാങ്ങിയത്‌  സംബതിച്ച ക്രമകേടുകളും ചൂണ്ടി കാണിച്ചതിന്റെ വൈരഗ്യത്തിലാണ്  കേരളത്തിലെ പോലെ ഒരു വിശ്വസിയെയും കുടുംബത്തെയും സമൂഹത്തിൽ നിന്നും ഒറ്റപെടുത്താൻ വൈദീകന്റെ നേത്രത്വത്തിൽ പാരിഷ്  കവ്ന്സിൽ ശ്രമിച്ചത്‌ .ഓസ്ട്രലിയിലെ കത്തോല്ലിക സഭയുടെ നെത്ര്ത്വതിന് നിരവതി പരാതികൾ  അയചെങ്ങിലും അതെല്ലാം സിറോ-മലബാർ സഭ ഇടപെട്ട്  മനീഭവിപ്പിച്ചതിനാലാണ്  മേൽപറഞ്ഞ വിശ്വാസി നിയമനടപടികളുമായി മുന്നോട്ട്  പോകുന്നത് .
ഔസ്റ്റ്രലയയിൽ വെക്തികളുടെ അന്തസ്  പൊതുസമൂഹത്തിൽ തകർക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങൾ, പ്രസിധീകരണങ്ങൾ നിയമം മൂലം നിരോധിച്ചിചിരുകന്ന്താണ് . കേരളത്തിൽ നിന്ന്  അടുത്ത കാലത്ത്  കൂടിയേറി താമസമാക്കിയവരുടെ നിയമപരമായ അറിവില്ല്യായിമയാണ് കൂടുതൽ നിയമപ്രശനങ്ങളിലേക്ക്  സഭയിലെ ഈ തർക്കം കൊണ്ട്  ചെന്ന്  എത്തിച്ചിരിക്കുന്നത് .
Top