അയർലൻഡിലെ പ്രഥമ കോതമംഗലം സംഗമം ഡബ്ലിനിൽ

ഡബ്ലിൻ : പ്രഥമ കോതമംഗല സംഗമം ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം പ്രദേശത്തുനിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് അയർലൻഡിൽ കുടിയേറി താമസമാക്കിയിട്ടുള്ളത്. അവരെ ഒന്നിച്ച് ചേർത്തുള്ള ആദ്യത്തെ സംഗമം ഏപ്രിൽ 13 ശനിയാഴ്ച 3PM മുതൽ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു.

ഡബ്ലിനിലെ സെന്റ് വിൻസന്റ്gaa ഹാളിലാണ് സംഗമവും സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും വിനോദ പരിപാടികളും സംഗീതവിരുന്നും വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് കൊഴുപ്പേകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്ട്രേഷനും പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

For details

ബിനു ബി അന്തിനാട് -0877517155
ജിയോ ജോസ് -0879221399
ജോസ് സെബാസ്റ്റ്യൻ -087 965 5313
ബിജു പോൾ -0873206695

Top