ഡബ്ലിൻ : അയർലൻണ്ടിൽ ദ്രോഹഡയിൽ താമസിക്കുന്ന ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന ജെയ്ൻ പൗലോസ് പുറമാടം (51) അന്തരിച്ചു.Bus Eireann ജീവനക്കാരനുമായ ജെയിന്.അയർലണ്ട് മലയാളികൾക്ക് വളരെ സുപരിചതനും പിയപ്പെട്ടവനുമായിരുന്നു ജെയിൻ .
ഡ്രോഗഡ ഇന്ത്യൻ കമ്മ്യൂണിറ്റികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ജെയിൻ .മലയാളികൾക്ക് സഹായകരമായ ഒട്ടനവധി പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ആളായിരുന്നു ജയ് ൻ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഡബ്ലിൻ ബ്യുമോണ്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.ജെയ്ൻ ആലുവാ സ്വദേശി ആണ്.ഭാര്യ ഷിബി.