
ലണ്ടന്‍: യുകെ കെന്റിലെ ലാവന്‍ഡര്‍ ഫാം സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവര്‍ സന്ദര്‍ശിച്ചു. കെന്റിലെ ലാവന്‍ഡര്‍ ഫാമുകളില്‍ ഒന്നായ കാസില്‍ ഫാമില്‍ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു വാര്യര്‍, രമേശ് പിഷാരടി എന്നിവര്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കുടുംബവും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രയും ഉണ്ട്.
യുകെ മാഞ്ചസ്റ്ററില്‍ നടന്ന ആനന്ദ് ടി വി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മൂവരും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക