ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ സൗരോര്‍ജ കുപ്പത്തൊട്ടികള്‍; ഒപ്പം വൈ ഫൈയും
January 22, 2016 2:55 pm

ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില് ‍ സൗരോര്‍ ജ കുപ്പത്തൊട്ടികള്‍ ‍ സ്ഥാപിക്കുമെന്ന് വേസ്റ്റ് മാനേജ് ‌ മെന്റ് കമ്പനിയായ ബീഹ,,,

ദുബൈയിലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും
January 22, 2016 2:03 pm

ദുബൈ: ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളും സംയുക്തമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കും. രണ്ടു ദിവസം നീളുന്ന പരിപാടികളില്‍,,,

ബെല്‍മൗണ്ട് ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗികളുടെ തിരക്കു വര്‍ധിക്കുന്നു; അടിയന്തരസാഹചര്യമില്ലാത്ത കേസുകള്‍ മാറ്റി വയ്ക്കുന്നതായി റിപ്പോര്‍ട്ട്
January 22, 2016 8:52 am

ഡബ്ലിന്‍: ബെല്‍മൗണ്ട് ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റില്‍ തിരക്കു വര്‍ധിച്ചതോടെ ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ അടിയന്തര സാഹചര്യത്തിലുള്ള കേസുകള്‍ മാത്രം കൈകാര്യം,,,

45 മില്ല്യണ്‍ യൂറോയ്ക്കു കോര്‍ക്കില്‍ പുതിയ ജയില്‍: ജയില്‍ ജീവനക്കാരുടെയും തടവുകാരുടെയും ശൈലിയില്‍ മാറ്റം വരും
January 22, 2016 8:40 am

കോര്‍ക്ക്: കോര്‍ക്ക് ഗവര്‍ണറുടെ പുതിയ തീരുമാനപ്രകാരം വിക്ടോറിയന്‍ കാലത്ത് നിര്‍മിച്ചിരുന്ന ജയില്‍ പുതുക്കിപ്പണിയുന്നതായി റിപ്പോര്‍ട്ടുകള്‍. 45 മില്ല്യണ്‍ യൂറോയ്ക്കാണ് ജയില്‍,,,

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലെറ്റുകള്‍
January 22, 2016 8:03 am

ബിജു കരുനാഗപ്പള്ളി ദുബൈ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലെറ്റുകളുമായി അധികൃതര്‍. കുഞ്ഞുങ്ങളെ കാണാതാകുന്ന സാഹചര്യങ്ങളില്‍ അവരെ എളുപ്പം കണ്ടെത്താനും,,,

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലെറ്റുകള്‍
January 22, 2016 12:24 am

ദുബൈ: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലെറ്റുകളുമായി അധികൃതര്‍. കുഞ്ഞുങ്ങളെ കാണാതാകുന്ന സാഹചര്യങ്ങളില്‍ അവരെ എളുപ്പം കണ്ടെത്താനും അപകട സാഹചര്യങ്ങളുണ്ടെങ്കില്‍,,,

ദുബായില്‍ കര്‍ണന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് പ്രൗഢഗംഭീരമായി
January 22, 2016 12:20 am

ദുബൈ : ഇതിഹാസകഥാപാത്രമായ കര്‍ണ്ണനാകാന്‍ നടന്‍ പൃഥ്വീരാജ് ഒരുങ്ങുന്നു. ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലാണ് പൃഥ്വീരാജ് കര്‍ണ്ണനാകുന്നത്.,,,

വേണു ഗോവിന്ദരാജു ബഫല്ലോ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്
January 21, 2016 10:23 pm

ന്യൂയോര്‍ക്ക്: ബഫല്ലോ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ആന്‍ഡ് ഇക്കണോമിക്ക് ഡെവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ വേണു ഗോവിന്ദരാജുവിനെ,,,

മുപ്പത്തിരണ്ടു രോഗികളുടെ മരണത്തിനുത്തരവാദിയായ ഇന്ത്യന്‍ ഡോക്ടര്‍ നരേന്ദ്ര നാഗറെഡി അറസ്റ്റില്‍ 
January 21, 2016 10:13 pm

  ജോര്‍ജിയ: അമിതമായ വേദന സംഹാരികളും മയക്കുമരുന്നുകളും കുറിച്ചു നല്‍കി മുപ്പത്തിരണ്ടു രോഗികള്‍ മരിക്കാനിടയായ സംഭവത്തിനു ഉത്തരവാദി എന്ന് സംശയിക്കുന്ന,,,

അയ്യപ്പ മന്ത്ര ധ്വനിയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ മകരവിളക്ക് ഉത്സവം.
January 21, 2016 9:46 pm

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക് :വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ഉത്സവം,,,

Page 304 of 370 1 302 303 304 305 306 370
Top