കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം പുതിയ ആവേശം പകര്‍ന്നുഃ കെ സുധാകരന്‍ എംപി
October 8, 2021 12:06 pm

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി രൂപീകരിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ (സിയുസി) പാര്‍ട്ടിക്ക് ആവേശോജ്വലമായ അടിത്തറ പാകിയെന്നു,,,

ലോക ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ സംഘടനകളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍
October 8, 2021 11:46 am

ലോക ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ സംഘടനകളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍ •,,,

ഇഡിമിത്സു ഹോണ്ട എസ്കെ9 റേസിങ് ടീം ഐഎന്എംആര്സി മൂന്നാം റൗണ്ടിന് സജ്ജം
October 8, 2021 11:30 am

കൊച്ചി: എംആര്എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പിന്റെ മൂന്നാം റൗണ്ടിനുള്ള തയാറെടുപ്പുകള് പൂര്ത്തിയാക്കി ഇഡിമിത്സു ഹോണ്ട,,,

കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്ക്കാരം കവി ശാന്തന്
October 8, 2021 11:08 am

നൂറനാട്: അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ടൈപ്പ്മാസ്റ്റർ കെ.രാമചന്ദ്രൻ്റെ,,,

എക്യൂമെനിക്കൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് വൻ വിജയം – ഇമ്മാനുവേൽ മാർത്തോമാ ടീം ചാമ്പ്യന്മാർ.
October 8, 2021 10:59 am

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടന്ന ബാസ്ക്കറ്റ്ബോൾ ടൂര്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. സെപ്തംബർ,,,

എയര്‍ടെലും എറിക്‌സണും ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി ഗ്രാമീണ മേഖലയില്‍ 5ജി ട്രയല്‍ നടത്തി
October 7, 2021 11:11 am

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെലും (എയര്‍ടെല്‍) എറിക്‌സണും ചേര്‍ന്ന് ഗ്രാമീണ പ്രദേശങ്ങളില്‍ ഇന്ത്യയില്‍ ആദ്യമായി 5ജി നെറ്റ്‌വര്‍ക്ക് ട്രയര്‍ നടത്തി. ഡല്‍ഹി/എന്‍സിആര്‍,,,

കുറ്റവാളികൾ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ -‌വെബ്‌നാർ വിജ്ഞാനപ്രദമായി .
October 7, 2021 10:44 am

പി പി ചെറിയൻ ഡാളസ് : കുറ്റവാളികൾ സൃഷ്ടിക്കുന്നതോ  സൃഷ്ടിക്കപ്പെടുന്നതോ (Criminals Born or Made)  എന്ന വിഷയത്തെ അധികരിച്ച്,,,

എസ്ബിഐയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന് എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി
October 6, 2021 12:55 pm

കൊച്ചി: ഇന്ത്യന്‍ നാവികസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ)  സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ എസ്ബിഐയുടെ എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി. എസ്ബിഐ റീട്ടെയില്‍  ആന്‍ഡ്  ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍  സി. എസ്. സെട്ടി, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കാര്‍ഡിന്‍റെ പ്രകാശനം. കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതോടെ  ഉള്‍ക്കടലിലെ കപ്പിലില്‍  ക്യാഷ് കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവുകയാണ്.  ഉള്‍ക്കടലില്‍ ക്യാഷ് നല്‍കാതെ, ഡിജിറ്റലായി പണം കൊടുത്ത് വിവിധ സേവനങ്ങള്‍ പ്രാപ്യമാക്കുകയാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്‍റ് ആവാസവ്യവസ്ഥ  മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  കാര്‍ഡ് പുറത്തിറക്കിക്കൊണ്ട്  എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി പറഞ്ഞു.,,,

സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
October 6, 2021 12:14 pm

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക,,,

മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍
October 6, 2021 11:35 am

തിരുവനന്തപുരം: ഇന്ത്യയിലെ ഹെല്‍ത്ത്‌കെയര്‍ വ്യവസായത്തില്‍ മുന്‍നിരക്കാരും 128 വര്‍ഷത്തെ പാരമ്പര്യവുമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ടോക്കിയോ ഒളിമ്പിക്‌സ്,,,

ഐഒസി യൂസ്എ കേരള ചാപ്റ്റർ, ചിക്കാഗോ ഗാന്ധി ജയന്തി ആഘോഷിച്ചു – പി.പി. ചെറിയാന്‍
October 4, 2021 4:50 pm

ചിക്കാഗോ:ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ കേരള, ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്ത്വത്തിൽ ഭാരതത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ,,,

ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍ എഡ്യുക്കേഷന്‍ പ്രോഗാം ഫേസ്ബുക്ക് ആരംഭിച്ചു.
October 4, 2021 3:43 pm

കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍,,,

Page 56 of 370 1 54 55 56 57 58 370
Top