അശ്ലീല സൈറ്റുകളില്‍ അഭിരമിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവെന്ന് കണക്കുകള്‍. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യാക്കാരുടെ അശ്ലീല വീഡിയോ കമ്പം പുറത്ത് വന്നിരിക്കുന്നത്. 2015ല്‍ പ്രമുഖ അശ്ലീല വീഡിയോ സൈറ്റ് തങ്ങളെ സന്ദര്‍ശിക്കുന്ന രാജ്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ടപ്പോള്‍ ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. അമേരിക്കയും ഇംഗ്ലണ്ടും മാത്രമാണ് മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ അശ്ലീല വീഡിയോ സൈറ്റുകളില്‍ ഇന്ത്യാക്കാരുടെ സെര്‍ച്ചുകളും ഇന്ത്യാക്കാര്‍ പോണ്‍ കാണുന്നതിലെ രീതികളും കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍ വയ്ക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ അശ്ലീല സൈറ്റുകളില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീ വേര്‍ഡ് ഇന്ത്യന്‍ ഭാബി എന്നാണ്. ഇന്ത്യന്‍ ബാഭി വിത്ത് ദേവാര്‍ എന്ന കീ വേര്‍ഡും കൂടുതല്‍ പേര്‍ ഉപയോഗിച്ചു.
അശ്ലീല വീഡിയോ കാണുന്ന ഇന്ത്യാക്കാരില്‍ 30 ശതമാനവും സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍. ആഗോള ശരാശരിയേക്കാള്‍ ഒരല്‍പ്പം മുന്നിലാണ് ഇത്. ഏറ്റവും കൂടുതല്‍ പേര്‍ അശ്ലീല വീഡിയോ കാണുന്ന അമേരിക്കയില്‍ വെറും 23 ശതമാനം സ്ത്രീകളാണ് ഇക്കൂട്ടത്തില്‍ പെടുന്നത്. സൈറ്റുകളില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ലെസ്ബിയന്‍ ടൈപ്പിലുള്ള വീഡിയോകളാണ്. ഇക്കാര്യത്തില്‍ അടുത്ത കാലത്ത് വന്‍ വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യാക്കാര്‍ അശ്ലീല സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഭിനയിച്ച വീഡിയോകളാണ്. അതായത് ഇന്ത്യാക്കാരുടെ ഫേവറിറ്റാണ് സണ്ണി ലിയോണ്‍ എന്ന് അര്‍ത്ഥം. തൊട്ടുപിന്നില്‍ ലെബനീസ് പോണ്‍ നടി മിയാ ഖലീഫയും ഇടം നേടിയിട്ടുണ്ട്.
അശ്ലീല സൈറ്റുകളില്‍ ഇന്ത്യാക്കാര്‍ സ്വവര്‍ഗ വീഡിയോകള്‍ തിരഞ്ഞതില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ സ്വവര്‍ഗരതി കുറ്റകരമാക്കിയ കോടതി വിധിക്ക് ശേഷമാണ് ഇതുണ്ടായത്. 213 ശതമാനത്തോളമാണ് ഇക്കാര്യത്തില്‍ വര്‍ദ്ധനവുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയതോടെ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
സാധാരണ ദിവസങ്ങളേക്കാള്‍ അവധി ദിവസങ്ങളില്‍ ആളുകള്‍ അശ്ലീല സൈറ്റുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015ല്‍ ഒരു പ്രമുഖ അശ്ലീല വെബ്‌സൈറ്റ് പുറത്തിറക്കിയ കണക്ക് പ്രകാരം രക്ഷാബന്ധന്‍ ദിവസം കാഴ്ചക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ടായി. സ്വാതന്ത്ര്യദിനത്തില്‍ 5.8 ശതമാനവും റിപ്പബ്ലിക് ഡേയില്‍ 2.6 ശതമാനവും ചെറിയ പെരുന്നാള്‍ ദിവസം 9 ശതമാനവും കാഴ്ചക്കാര്‍ കൂടുതലെത്തി.