കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നത് പിണറായി മറക്കരുതെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം:മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി വരാപ്പുഴയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്തത് തെറ്റാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി .പിണറായി  വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓർക്കണമെന്ന്  നേതാവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു.

Top