ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി മാറുന്ന അവസ്ഥയാണുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞാല്‍ കരുത്തില്‍ രണ്ടാമനായ നേതാവായി ഭാവിയില്‍ മധ്യപ്രദേശില്‍ സിന്ധ്യ മാറും. ബിജെപിയുടേത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും കഴിഞ്ഞ മാസവും പ്രസ്താവന ഇറക്കിയ ജ്യോതിരാദിത്യ സിന്ധ്യയെ ഒപ്പം കൂട്ടുന്ന ബിജെപി പല നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്.
Tags: jyothiraditya scindia, Jyotiraditya Scindia and Scindia camp threatens to quit, Jyotiraditya Scindia forming a new party, OPERATION LOTUS