
പാരീസ്: നൂറ്റിമുപ്പതോളം പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ ഹമീദ് എബൗദ് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി സൂചന.ബുധനാഴ്ച ഭീകരര്‍ ഒളിവില്‍ താമസിക്കുന്നതെന്ന് കരുതുന്ന, സെന്റ് ഡെന്നീസിലെ വീടുകള്‍ പോലീസ് റെയ്ഡ് ചെയ്തിരുന്നു. ഇതിനിടെയുണ്ടായ ഏഴു മണിക്കൂര്‍ നീണ്ട വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ ഒരാള്‍ എബൗദിയാണെന്നാണ് സൂചന.
റെയ്ഡിനിടെ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചിരുന്നു. പോലീസിന്റെ വെടിയേറ്റ് മറ്റൊരാളും മരിച്ചു. ഇത് എബൗദാണെന്നൊണ് വിവരം.ഇയാള്‍ എബൗദാണെന്ന് ഫോറന്‍സിക് പരിേശാധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക