വീണ്ടും തെറ്റ് തിരുത്തി പികെ ഫിറോസ്; യൂത്ത് ലീഗ് തലസ്ഥാനം വിടുന്നത് സമ്മേളന നഗരി വൃത്തിയാക്കലും കഴിഞ്ഞ്

തിരുവനന്തപുരം: തെറ്റ് പറ്റിയാല്‍ തിരുത്തി മുന്നേറുന്നവനാണ് യഥാര്‍ഥ നേതാവ്. ഇത് അക്ഷരം പ്രതി ശരിവെക്കുകയാണ് യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസ്. കഴിഞ്ഞ ദിവസമാണ് യൂത്ത് ലീഗിന്റെ യുവജന യാത്ര തിരുവനന്തപുരത്ത് സമാപിച്ചത്. പതിനായിരത്തിലധികം പ്രവര്‍ത്തകരാണ് ഇതിനായി നഗരത്തിലെത്തിയത്.ഇന്ന് രാവിലെ നഗരത്തില്‍ മിക്ക ഇടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങള്‍ ആയിരുന്നു. ഇത് കാട്ടി സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പറ്റിയ തെറ്റ് തിരുത്തുകയാണ് യൂത്ത് ലീഗ്.

പികെ ഫിറോസിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

cleaning1

 

cleaning3

 

രാവിലത്തെ കാഴ്ചകള്‍

youth league2

youth league1

 

കാസര്‍കോട് നിന്നാരംഭിച്ച് 14 ജില്ലകളിലുമായി 600 കിലോ മീറ്റര്‍ കാല്‍നടയായെത്തിയ യാത്ര തലസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപിച്ചത്.
ഇന്ന്

Top