പ്രധാനമന്ത്രിക്ക് ബഹ്റൈന്‍ ഭരണകൂടത്തിന്‍റെ പരമോന്നത ബഹുമതി

ദ്വിദ്വിന സന്ദര്‍ശനത്തിന് ബഹ്റൈനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹ്റൈന്‍ ഭരണകൂടത്തിന്‍റെ ആദരം. ഭരണകൂടം പരമോന്നത ബഹുമതി നല്‍കിയാണ് പ്രധാനമന്ത്രിയെ ആദരിച്ചത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചത്.

Top