മോദിക്ക് ശാസന; ഷാജന് ജയില്‍

നരേന്ദ്രമോദിക്ക് ശാസന ഷാജന്‍ സ്കറിയയ്ക്ക് ജയില്‍. അയ്യപ്പന്മാര്‍ക്കും ജയില്‍; നരേന്ദ്രമോദിയെ വിട്ടുകളിക്കാന്‍ പിണറായിയോട് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍. കേരളം നേരെയാക്കാന്‍ ആവശ്യം. എന്നിട്ട് കശ്മീരിനെയും മോദിയേയും പിടിക്കാന്‍ നിര്‍ദ്ദേശം. പിണറായി വിജയന് രൂക്ഷവിമര്‍ശനം. സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പരാമര്‍ശമാണ് പിണറായി വിജയന് വിമര്‍ശനമാകുന്നത്.

Top