പിണറായി തെമ്മാടിയെന്ന് ബി.ഗോപാലകൃഷ്ണന്‍; കേരളം ഭരിക്കുന്നത് തെമ്മാടി വിജയനും 20 കള്ളന്‍മാരും

കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെതെമ്മാടിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. കായംകുളത്ത് നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ ശബരിമല കര്‍മസമിതി-ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി ശോബാ സുരേന്ദ്രനും പിണറായി വിജയനെ തെമ്മാടിയെന്ന് വിളിച്ചിരുന്നു. അന്ന് ശോഭയ്‌ക്കെതിരെ വ്യപകമായ പ്രതിഷേധമാണ് ഉണ്ടായത്.

Top