ആര്‍.എസ്.എസ് വര്‍ഗീയത വളര്‍ത്തുന്നു, ആഞ്ഞടിച്ച് കോടിയേരി

ആര്‍ എസ് എസ് നെയും കോണ്‍ഗ്രെസ്സുകാരെയും കടന്നാക്രമിച്ചു കോടിയേരി ബാലകൃഷ്ണന്‍. വലതുപക്ഷം കേരളത്തില്‍ ലക്ഷ്യം ഇടുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്നും കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായി ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ ശ്രമിക്കുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഉള്ളതുകൊണ്ടാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസുകാര്‍ കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി എന്നും കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top