പൗരത്വ നിയമത്തെ എതിര്‍ക്കണം.11 മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്.പോരാടാൻ ഒന്നിക്കണം.
January 3, 2020 5:54 pm
തിരുവനന്തപുരം :പൗരത്വഭേദഗതി നിയമത്തിനെതിരെ സമാന അഭിപ്രായമുള്ളവര്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.,,,





