വനിതാ പ്രസിഡന്റ് ബിക്കിനിയില്‍; സോഷ്യല്‍ മീഡിയയില്‍ ആഘോഷം

ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ബിക്കിനിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാല്‍ കഥ എന്താകും. ക്രൊയേഷ്യയില്‍ തകര്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബിക്കിനിയില്‍ ക്രൊയേഷ്യ പ്രസിഡന്റ് അതി സുന്ദരിയാണെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്. ക്രൊയേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി വഹിക്കുന്ന കൊലിന്ദ ഗ്രാബറാണ് ബിക്കിനി ഹോട്ട് ഫോട്ടോയിലൂടെ താരമായത്.

biki1

2015 ഫെബ്രുവരി 15 നാണ് ക്രൊയേഷ്യയുടെ നാലാമത്തെ പ്രസിഡന്റായി കൊലിന്ദ സത്യപ്രതിജ്ഞ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളെക്കുറിച്ച് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അമേരിക്കന്‍ മോഡല്‍ കൊക്കേ ഓസ്റ്റിന്റെ ചിത്രങ്ങളാണ് ഇവയെന്നും, എന്നാല്‍ പ്രസിഡന്റ് തന്നെയാണ് ഫോട്ടോയിലെന്നുമുള്ള ഭിന്നാഭിപ്രായങ്ങളുണ്ട്. ബിക്കിനിയില്‍ ക്രൊയേഷ്യ പ്രസിഡന്റ് അതി സുന്ദരിയാണെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top