ഇന്ദിര രണ്ട് -പ്രിയങ്ക ഗാന്ധി കൊടുങ്കാറ്റാകും!!തരംഗത്തിൽ കേരളം കോൺഗ്രസ് തൂത്തുവാരും

ന്യുഡൽഹി :പ്രിയങ്കയുടെ വരവ് ഇന്ദിര രണ്ട് എന്നാണ് ഇന്ത്യൻ ജനത നോക്കി കാണുന്നത് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ് ഇന്ത്യയിൽ തരംഗമാകും -കോൺഗ്രസ് 350 സീറ്റുകളിൽ വിജയിക്കും എന്നാണ് കരുതുന്നത് .കേരളത്തിലും പ്രിയങ്കയുടെ പ്രചാരണം ഉണ്ടാകുമെന്നും സൂചന പതിനെട്ടു സീറ്റിലും കോൺഗ്രസ് വിജയിക്കും എന്ന വിലയിരുത്തലാണ് കോൺഗ്രസുകാർ നൽകുന്നത് ഇന്ദിരയുടെ ഭാവത്തോടെ കടന്നു വന്നിരിക്കുന്ന പ്രിയങ്കയെ ഇന്ത്യൻ ജനത വലിയ ആവേശ ത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത് .പ്രിയങ്ക ഗാന്ധി കൊടുങ്കാറ്റാകും. കേരളം കുതിക്കാനൊരുങ്ങുന്നു. ആവേശത്തിൽ കോൺഗ്രസ്.

Top