മലബാറിന്റെ കാവലാളായി കെ.സുധാകരൻ!..

കണ്ണൂർ :കെ സുധാകരന്റെ തന്ത്രങ്ങൾ മലബാറിന് കാവലാകും. ഓരോ വോട്ടും യുഡിഎഫിന് കിട്ടാൻ രാപകൽ അധ്വാനം. കെ സുധാകരൻ ബ്രിഗേഡ്സ് അരയും തലയും മുറുക്കി രംഗത്ത് ഉണ്ട് .ശബരിമല വിഷയത്തിൽ അതിശക്തമായ നിലപാട് എടുത്ത സുധാകരനൊപ്പം രാഷ്ട്രീയം മറികടന്നു ഹിന്ദു സമുദായം ഒന്നിച്ചിരിക്കയാണ് .നിലകളിൽ നേതാക്കളെ വരെ ഞെട്ടിച്ചുകൊണ്ട് സുധാകരന്റെ നിലപാറ്റുകളും പോലീസ് തേരോട്ടത്തിനു അതിശക്തമായ പ്രതിരോധമായിരുന്നു സുധാകരൻ പുറത്തെടുത്തിരുന്നത് .അടുത്തതായി കെ.പി.സി സിയുടെ അമരക്കാരനോ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനമോ ആണ് അണികൾ പ്രതീഷിക്കുന്നത്.

Top