ദിലീപിനെ ഞെട്ടിച്ച് പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം ; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: ദിലീപിനെതിരെ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷന്‍. ദിലീപ് അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു.

ഇതിനായി പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45ന് കേസ് ഹൈക്കോടതി പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലിപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി വെച്ചതായിരുന്നു. ബുധനാഴ്ച വരെ ദിലീപ് അടക്കമുളളവരുടെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിിര്‍ദേശിച്ചിരുന്നു.

Top