ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. ചൈനീസ് താരം ചെന്‍ യു ഫെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-7 21- 14 ആണ് സ്‌കോര്‍.
ചൈനീസ് താരം ചെന്‍ യു ഫെയ് നാലാം സീഡും സിന്ധു അഞ്ചാം സീഡുമായിരുന്നു. ഇരുവരും തമ്മില്‍ പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറാം ജയമാണ് സിന്ധു നേടിയത്. രണ്ടാം സെമിയിലെ സിന്ധുവിന്‍റെ എതിരാളി റച്ചാനോക് ഇന്‍റാനോണ്‍- നൊസോമി ഒക്കുഹാര മത്സര വിജയിയാവും .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക