ഞെട്ടിപ്പിക്കുന്ന കാഴ്ച; ഗര്‍ഭിണികളായ 13 ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവ്

wife

ബെയ്ജിങ്: പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ എന്നുള്ളത് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍, പതിമൂന്ന് ഭാര്യമാര്‍ക്കും ഒരു ഭര്‍ത്താവ് എന്നുള്ളത് അത്ഭുത കാഴ്ച തന്നെ. അതിലും രസകരം, പതിമൂന്നു ഭാര്യമാരും ഭര്‍ത്താവില്‍ നിന്നും ഒരേസമയം ഗര്‍ഭിണികളായി എന്നുള്ളതാണ്.

ചൈനയിലാണ് നിന്നാണ് ഈ അപൂര്‍വ്വ വാര്‍ത്ത വന്നത്. ഗര്‍ഭിണികളായ ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്. ചൈനക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഭാര്യയെ തന്നെ നോക്കാന്‍ പാടുപെടുന്ന ഭര്‍ത്താക്കന്മാര്‍ക്കിടയിലാണ് ഇദ്ദേഹം ഹീറോയാകുന്നത്. പതിമൂന്ന് ഭാര്യമാര്‍ക്കൊപ്പമുള്ള ചൈനക്കാരന്റെ ജീവിതം സന്തോഷപൂര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഭാര്യമാര്‍ പതിമൂന്നും ഒരേ മാസം തന്നെയാണ് ഗര്‍ഭം ധരിച്ചത്. മൂന്ന് മുതല്‍ അഞ്ച് ആഴ്ചകളുടെ വ്യത്യാസം മാത്രമേ ഉള്ളൂ.

Top