രാഷ്ട്രപതിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ സുവ്ര മുഖര്‍ജി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍ മക്കളാണ്..രണ്ടു ദിവസത്തെ ഒഡിഷ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശനം റദ്ദാക്കി ഡല്‍ഹിക്ക് മടങ്ങി.

pranab mukherjee wife

Top