മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കോമയിലെന്ന് റിപ്പോര്‍ട്ട്.ആരോഗ്യ നിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍.
August 13, 2020 1:26 pm
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കോമയിലെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസമായി ഗുരുതരാവസ്ഥയില്‍ കിടക്കുകയാണ് പ്രണബ് മുഖര്‍ജി. എന്നാല്‍ സുപ്രധാന,,,
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റർ സഹായത്തിൽ
August 11, 2020 5:02 pm
ന്യൂദല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റർ സഹായത്താലാണ് ഉള്ളതെന്ന് ആർമിയുടെ റിസർച്ച്,,,
പ്രണബ് വര്‍ഗ വഞ്ചകനായി?: രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിലേയ്ക്ക് ക്ഷണമില്ല
June 11, 2018 5:31 pm
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കുന്ന വിരുന്നില്‍ ക്ഷണമില്ല. കഴിഞ്ഞ വ്യാഴാഴ്ച ആര്‍.എസ്.എസിന്റെ,,,
പ്രണബ് മുഖര്‍ജിയുടെ മകള്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ ഒരുങ്ങുന്നു.ഞെട്ടലോടെ കോൺഗ്രസ് !..
June 6, 2018 11:56 pm
കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ്,,,
ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്നുറപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി
June 4, 2018 12:52 am
ന്യൂഡൽഹി: ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള,,,
ആര്‍.എസ്.എസിനെ നന്നാക്കാൻ മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.അരുത് പ്രണബ്ദാ,ഇത് ചതിയാണ്. ഞെട്ടലോടെ കോൺഗ്രസ്
May 30, 2018 5:09 am
ന്യുഡൽഹി:മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആർ എസ് എസി നെ പിന്തുണക്കുന്നതായി റിപ്പോർട്ട് .ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം .രാഷ്ട്രീയ സ്വയം സേവക്,,,
സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളത്;നോട്ട് അസാധുവാക്കിയ നടപടി ഗുണം ചെയ്യും-രാഷ്ട്രപതി
January 26, 2017 4:16 am
ന്യുഡല്‍ഹി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിലവിലെ പ്രതിസന്ധികള്‍ താല്‍ക്കാലികം,,,
നോട്ട് അസാധുവാക്കല്‍:സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി
January 5, 2017 11:28 pm
ന്യൂഡല്‍ഹി:നോട്ട് നിരോധനം സമ്പദ് വ്യവസ്‌ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും,,,
അസഹിഷ്ണുതയും വിഘടനവാദവും ഇന്ത്യന്‍ അഖണ്ഡതയെ തകര്‍ക്കാന്‍ തലപൊക്കി; ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണമെന്നും രാഷ്ട്രപതി
August 15, 2016 8:37 am
ദില്ലി: ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും,,,
പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ വെങ്കിട്ടരാമന്‍ ആഗ്രഹിച്ചു, രാജീവ് സമ്മതിച്ചില്ല
October 23, 2015 1:56 am
ന്യൂഡല്‍ഹി: വി.പി. സിങ് സര്‍ക്കാര്‍ 1990 ല്‍ അധികാരത്തില്‍ നിന്നും പുറത്തായപ്പോള്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍,,,
വിദ്യാര്‍ഥികളുടെ പ്രതിഷേധം:ഫലസ്തീനില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്ത ചടങ്ങ് നിര്‍ത്തിവെച്ചു
October 14, 2015 3:58 am
ജെറുസലെം: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേലില്‍ എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍പ്രസിഡന്റ് ഇസ്രായേല്‍ സന്ദര്‍ശിക്കുനത്. ഇസ്രായേല്‍ പ്രസിഡന്റ്,,,
നാനാത്വവും ബഹുസ്വരതയും ഇല്ലാതാക്കരുത്:സഹിഷ്ണുത എല്ലാവരുടെയും മനസില്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി
October 8, 2015 1:51 am
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ സഹിഷ്ണുതയും നാനാത്വവും ബഹുസ്വരതയും നശിപ്പിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദാദ്രിയില്‍ മധ്യവയ്‌സകനെ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ,,,