ദുബായ്: പ്രളയം നാശം വിതച്ച കേരളത്തിന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാല് കോടി രൂപ ധനസഹായം നല്‍കും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക ഉടന്‍ കൈമാറും. ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് സയീദ് മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
Tags: kerala rain