കൂടുതല്‍ സൈന്യവും ഹെലിക്കോപ്റ്ററും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ചു, വായുസേന പുറപ്പെട്ടു  

പ്രളയക്കെടുതി അതീവ ഗുരുതരമായ പത്തനംതിട്ടയിലടക്കം രക്ഷാപ്പവര്‍ത്തനം നടത്താന്‍ കൂടുതല്‍ കേന്ദ്രസേനയേയും കൂടുതല്‍ ഹെലിക്കോപ്റ്ററുകളും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആ ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഫോണില്‍ വിളിച്ചു സംസാരിച്ചു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.  പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടര്‍ന്ന് വായുസേനയുടെ ഒരു സംഖം കോഴിക്കോട് എത്തി. ഇവര്‍ ചാലക്കുടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം.വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481 2562201 ഇടുക്കി 0486 2233111 എറണാകുളം 0484 2423513 തൃശ്ശൂര്‍ 0487 2362424 പാലക്കാട് 0491 2505309 മലപ്പുറം 0483 2736320 കോഴിക്കോട് 0495 2371002 വയനാട് 9207985027 കണ്ണൂര്‍ 0468 2322515 ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515 ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130 കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002 ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630 കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800 എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481 കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം സോണി(ആറന്മുള) 9496370751 പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541 സതീഷ് (അയിരൂര്‍) 8547611214 ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209 പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101 അഭിലാഷ്(ചെറുകോല്‍) 9847080787

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top