
ഒരിടയ്ക്ക് രാഹുല്‍ പശുപാലും രശ്മി നായരും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ ഇതാ ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരുടെയും ഫോട്ടോ വൈറല്‍ ആയിരിക്കുകയാണ്. കാരണം മറ്റൊന്നും അല്ല. രശ്മി ഇപ്പോള്‍ ഗര്‍ഭിണിയാണ്. വയറില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഇരുവരും ഇറക്കിയ ടീസര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധി കമന്‍റെുകളും ഇവരുടെ ഫോട്ടോയ്ക്ക് കിട്ടുന്നുണ്ട്.
Tags: reshmi nair