ശബരിമലയിൽ യുവതികൾ കയറില്ല.മുഖ്യമന്ത്രി പിണറായി നാണം കെടും..

ശബരിമലയിൽ യുവതികൾ കയറില്ല. പിണറായി നാണം കെടും. ഒരു സഖാത്തിയും കാലുകുത്തില്ല ശബരീശ തിരുമുറ്റത്ത്. ഭക്തർക്കുള്ള പ്രതിജ്ഞ ഇങ്ങനെ. നവോത്ഥാന ഇരട്ടത്താപ്പ് പൊളിഞ്ഞടുങ്ങും. കടിച്ച പാമ്പിനെ കൊണ്ട് നിയമവും ഭരണകൂടവും വിഷം ഇറക്കിക്കും.

Top