സെൽഫി ചതിച്ചു; കുടുംബത്തിനു അയച്ച സെൽഫിയിൽ സെക്‌സ് ടോയ്‌സും; പെൺകുട്ടി നാണം കെട്ടു

സ്‌പെഷ്യൽ ഡെസ്‌ക്

ലണ്ടൻ: അച്ഛനും അമ്മയും ബന്ധുക്കളും അടങ്ങുന്ന ബന്ധുക്കൾക്കു സോഷ്യൽ മെസേജിങ് ആപ്പിലൂടെ അയച്ച സെൽഫി പണി തന്ന കഥയാണ് ആ പെൺകുട്ടിക്കു പറയാനുണ്ടായിരുന്നത്. വളരെ സന്തോഷത്തോടെയായിരുന്നു അവൾ സെൽഫിയെടുത്തത്, പക്ഷേ ആ സെൽഫിയെടുത്ത മുറിയുടെ മേശപ്പുറത്തുണ്ടായിരുന്ന സെക്‌സ് ടോയ്‌സിനെപ്പറ്റി പെൺകുട്ടി ഓർത്തില്ല. ഇതെല്ലാം പെൺകുട്ടിയുടെ ബന്ധുക്കൾക്കു അയച്ച മെസേജിനുള്ളിലും ഉണ്ടായിരുന്നു. ഈ ചിത്രങ്ങൾ തന്നെ പെൺകുട്ടി സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു. പോസ്റ്റിനു തുരുതുരാ കമന്റുകൾ വന്നതോടെയാണ് പെൺകുട്ടി തനിക്കു പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്.
ചിത്രം അയച്ചതിനു ശേഷമാണ് ആ ചിത്രത്തിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന കാര്യം പെൺകുട്ടി ഓർത്തത്. അപ്പോഴേക്കും ചിത്രം അച്ഛനും അമ്മയ്ക്കുംസഹോദരിക്കും എത്തിയിരുന്നു. ഐമെസേജ് വഴിയാണ് പെൺകുട്ടി ചിത്രം അയച്ചു കൊടുത്തത്. പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. ചിത്രം ഡെലിവേഡ് ആയതിനു ശേഷമാണ് വശത്തുള്ള ടേബിളിൽ രണ്ട് സെക്‌സ് ടോയ്‌സ് ഉണ്ടായിരുന്നു എന്നു മനസ്സിലായത്.
സംഭവം മനസിലായതോടെ ചളിപ്പായ പെൺകുട്ടി സഹോദരിക്ക് വീണ്ടും മെസേജ് ചെയ്തു. അതിൽ ഒന്നല്ല രണ്ട് ഡിൽഡോകൾ ഉണ്ടെന്നായിരുന്നു മെസേജ്. എന്നാൽ, രക്ഷിതാക്കൾ ചിത്രത്തിലെ സെക്‌സ് ടോയ്‌സ് കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. അവസാനം സംഭവിച്ചത് അതൊന്നുമല്ല. അവളുടെ സഹോദരി ആ ചിത്രവും ശേഷം അവൾ അയച്ച മെസേജുകളുടെ സ്‌ക്രീൻഷോട്ടും ഇമംഗുറിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 2 ലക്ഷത്തിൽ പരം ആളുകളാണ് ഫോട്ടോ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top