ഇരുവരും ആവേശത്തോടെയായിരിക്കും സെക്‌സിലേര്‍പ്പെടുക. എന്നാല്‍ പലപ്പോഴും തൃപ്തിയില്ലായ്മ ഉണ്ടാകാറുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. യോനീസ്രവത്തിന്റെ കുറവ്, അതായത് ലൂബ്രിക്കേഷന്‍ കുറവു കാരണം പല സ്ത്രീകള്‍ക്കും ലൈംഗികബന്ധം സുഖകരമാകില്ല, മാത്രമല്ല, വേദനയുണ്ടാക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ രതിമൂര്‍ഛയുണ്ടാകാനുള്ള സാധ്യത കുറവാണ്. സ്ത്രീകള്‍ പൊതുവെ സെക്‌സ് മൂഡിലേയ്ക്കു വരാന്‍ സമയമെടുക്കും. ഇതിന് സമയം നല്‍കാതെ, ഫോര്‍പ്ലേയില്ലാതെ സെക്‌സിലേര്‍പ്പെടുന്നതാണ് സ്ത്രീകള്‍ക്ക് ഓര്‍ഗസാം ലഭിയ്ക്കാത്തതിനുള്ള ഒരു കാരണം.
മാനസികപ്രശ്‌നങ്ങള്‍, അയാതയ് ഭയം പോലുള്ള വികാരങ്ങള്‍ സെക്‌സ് സമയത്തുണ്ടാകുന്നത് പല സ്ത്രീകളിലും ഓര്‍ഗാസത്തിന് തടസം നില്‍ക്കാറുണ്ട്. പങ്കാളിയോടുളള അടുപ്പക്കുറവാണ് ഒരു കാരണം. സ്ഥിരം പങ്കാളികളുള്ള സ്ത്രീകള്‍ക്ക് താ്ല്‍ക്കാലിക പങ്കാളികളുള്ളവരേക്കാള്‍ ഓര്‍ഗാസം ലഭിയ്ക്കാന്‍ എളുപ്പമാണെന്ന് ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നു.
ഇതുപോലെ ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് മുപ്പതുകളിലുള്ളവരേക്കാള്‍ ഓര്‍ഗാസസാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. സെക്‌സിലുള്ള പരിചയക്കുറവാണ് ഒരു കാരണം. മെനോപോസടുക്കുമ്‌ബോഴും ശേഷവും സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സാധ്യത കുറവാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിനു കാരണമാകുന്നത്.
ഇഷ്ടത്തോടെയല്ലാതെ സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഓര്‍ഗസമുണ്ടാകാന്‍ ബുദ്ധിമുട്ടാകുമെന്നും സയന്‍സ് പറയുന്നു. സെക്‌സ് സമയത്തുണ്ടാകുന്ന മറ്റു ചിന്തകള്‍, മനസിനെ അലട്ടുന്ന ചിന്തകളാണ് പല സ്ത്രീകളിലും ഓര്‍ഗാസത്തിന് തടസമായി നില്‍ക്കുന്ന മറ്റൊരു ഘടകം. സ്വയംഭോഗത്തിന് അടിമപ്പെട്ട സ്ത്രീകള്‍ക്ക് സാധാരണ സെക്‌സില്‍ നിന്നും രതിമൂര്‍ഛ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പുരുഷന്മാര്‍ക്കും ഇതുതന്നെ.