ലിംഗ വലിപ്പവും കിടപ്പറയിലെ സുഖവും തമ്മിൽ ബന്ധമുണ്ടോ? പുതിയ പഠനം ഞെട്ടിക്കും

ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്.  തെറ്റുകളും കുറ്റങ്ങളും വന്നു ചേരാം.
തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന്  പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം  മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും  വരാം.  ഇത് പെട്ടെന്നുള്ള  വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍  നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.
ഇങ്ങനെയുള്ള  അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ  രതിമൂര്‍ച്ഛ  നല്‍കുകയാണ് വേണ്ടത്.  ഇനിയും ബന്ധപ്പെടാന്‍  അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട്  അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ  പങ്കെടുക്കുക.പല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്ന സംഗതികളിലൊന്നാണ് ലിംഗ വലിപ്പം. ഈ വിഷയം തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് പലരും ദിവസങ്ങൾ തള്ളി നീക്കുന്നത്. ലിംഗ വലിപ്പം വർദ്ധിപ്പിക്കാനുള്ള പരസ്യങ്ങൾ വർദ്ധിച്ചതും ഇത് സംബന്ധിച്ച തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടി. ലൈംഗിക ജീവിതത്തിൽ ലിംഗ വലിപ്പത്തിന് ഏറെ സ്ഥാനമുണ്ടെന്ന് വൈദ്യശാസ്ത്രവും അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിദേശ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ലിംഗ വലിപ്പം കൂടിയവരേക്കാൾ കിടപ്പറയിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയുന്നത് ലിംഗ വലിപ്പം കുറഞ്ഞവർക്കാണെന്നാണ് പുതിയ കണ്ടെത്തൽ പറയുന്നത്. ലിംഗ വലിപ്പം കുറഞ്ഞ പുരുഷന്മാർക്ക് ബാഹ്യകേളികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കൂടുതൽ കഴിവുണ്ടാകുമെന്നും ഇത് പങ്കാളിക്ക് കൂടുതൽ ആനന്ദ നിമിഷങ്ങൾ സമ്മാനിക്കുമെന്നാണ് കണ്ടെത്തൽ. ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക സംതൃപ്തി കണ്ടെത്തുന്നത് ലിംഗ പ്രവേശനം മൂലമല്ലെന്നും ബാഹ്യകേളികൾ കൊണ്ട് തന്നെ അവരിൽ രതിമൂർച്ച സംഭവിക്കുമെന്നും ചില ഗവേഷകർ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്.75 ശതമാനം സ്ത്രീകളും ബാഹ്യകേളികളിൽ തങ്ങളുടെ ആനന്ദം കണ്ടെത്തുന്നവരാണ്. കൂടാതെ വലിപ്പം കുറഞ്ഞ ലിംഗമാണെങ്കിൽ ഏതാണ്ട് എല്ലാ പ്രായത്തിലും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ ലൈംഗിക ഉദ്ധാരണവും ഉദ്ധാരണ ശേഷിയും നിലനിർത്താൻ ആവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്ധരിക്കുന്നതിന് മുൻപ് 3 മുതൽ 5 വരെ ഇഞ്ച് (8 – 13സെ.മി) വലിപ്പം ഉള്ളവയെ തികച്ചും സാധാരണയായി കണക്കാക്കാം. ഉദ്ധരിച്ച അവസ്ഥയിൽ 5 ഇഞ്ചു മുതൽ 7 ഇഞ്ച് വരെ എന്നത് തികച്ചും സാധാരണമാണ്. ഉദ്ധരിച്ച അവസ്ഥയിൽ 3 ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ളൂ എങ്കിൽ മാത്രമേ പ്രശ്നമാകുന്നുള്ളൂ എന്നും ഗവേഷകർ വ്യക്തമാക്കി.

Top