Connect with us

Health

എത്ര തവണ സെക്‌സ് ചെയ്യാം? വിവാഹ ശേഷം എന്തുകൊണ്ട് ലൈംഗിക ബന്ധത്തിന്റെ എണ്ണം കുറയുന്നു?

Published

on

കൊച്ചി:എത്രതവണ സെക്‌സ് ചെയ്യാം ? പലരും കാലങ്ങളായി ചോദിച്ചുകൊണ്ടിയിരിക്കുന്ന ഒരു ചോദ്യമാണിത്. സെക്‌സ് ചെയ്യുന്നതിന്റെ എണ്ണം മുമ്പത്തേക്കാള്‍ കുറയുമ്പോള്‍ ആശങ്കപ്പെടുന്നവരുണ്ട്. അത് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമാണോ എന്ന് വരെ ആശങ്കപ്പെടാറുമുണ്ട്. ലൈംഗിക രോഗ വിദഗ്ദര്‍ എല്ലായിപ്പോഴും കേട്ട് മടുത്ത സംശയങ്ങളില്‍ ഒന്നും ഇത് തന്നെയായിരിക്കും. ഞങ്ങള്‍ക്ക് എത്ര തവണ സെക്‌സ് ചെയ്യാം? ഈ ചോദ്യത്തിന്‍ ശാശ്വതമായ ഉത്തരമാണ് താഴെ.
എത്ര തവണയാണ് നമ്മള്‍ സെക്‌സ് ചെയ്യുന്നത്?
വിവിധ പ്രായത്തില്‍ പെട്ടയാളുകള്‍ എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതിനെ കുറിച്ച് പ്ലേബോയ് അടുത്തിടെ ഒരു സര്‍വ്വേ നടത്തുകയുണ്ടായി. ഇതില്‍ 18 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ആഴ്ചയില്‍ രണ്ട് തവണയാണ് സെക്‌സ് ചെയ്യാറുള്ളത്. അതായത് വര്‍ഷത്തില്‍ 112 തവണ. 40 നും 49 നും ഇടയിലുള്ളവര്‍ വര്‍ഷത്തില്‍ 69 തവണയും.

വിവാഹ ശേഷം എന്തുകൊണ്ട് ലൈംഗിക ബന്ധത്തിന്റെ എണ്ണം കുറയുന്നു?
വിവാഹശേഷം ലൈംഗിക ബന്ധത്തിന്റെ എണ്ണം ക്രമേണ കുറയുമെന്നത് ഒരു ആഗോള സത്യമാണ്. എന്നാല്‍ അത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്നതിന്റെ ഉത്തരം ആപേക്ഷികമാണ്. പലപ്പോഴും ഈ എണ്ണക്കുറവിന് കാരണം ലൈംഗിക ബന്ധത്തോടുള്ള വിരക്തിയല്ലെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. പകരം കുടുംബ ജീവിതം കൂടുതല്‍ ഗൗരവതരമാകുന്നതും ഉത്തരവാദിത്വം വര്‍ധിക്കുന്നതുമാണ് ലൈംഗിക ബന്ധത്തിന്റെ എണ്ണക്കുറവിന് കാരണം. വീട്ടുജോലികളും, വരുമാനത്തിനായുള്ള ഓട്ടങ്ങള്‍ക്കുമിടയില്‍ പെട്ട് സെക്‌സ് മനസില്‍ ഒതുങ്ങിപ്പോകുന്നതിനാലാണത്.
ആഴ്ചയില്‍ ഒരു തവണ മതിയോ?
അതുമതി, സാധാരണ നിലയില്‍ ആഴ്ചയില്‍ ഒരു തവണ സെക്‌സ് ചെയ്യുന്നത് തന്നെ സന്തോഷകരമായ ദാമ്പത്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആ സന്തോഷം എത്രത്തോളമെന്നത് ഒരോ വ്യക്തികളെയും ആശ്രയിച്ചിരിക്കും.എത്ര തവണ ചെയ്യണമെന്ന് പ്രമേഹം തീരുമാനിക്കും.നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം നിയന്ത്രിക്കുന്നോ അതിനനുസരിച്ചേ നിങ്ങള്‍ക്ക് നിങ്ങളുടെ സെക്‌സ് എത്ര തവണയെന്ന് തീരുമാനിക്കാനാവൂ. നിങ്ങളുടെ ലൈംഗിക ശേഷിയെ തീരുമാനിക്കാന്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് സാധിക്കും.

എണ്ണം കുറഞ്ഞുവെന്നും കൂടിയെന്നും സ്വയം ആലോചിച്ച് തല പുണ്ണാക്കാതിരിക്കുക

ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സെക്‌സിലേര്‍പ്പെട്ടില്ലെന്നത് നിങ്ങള്‍ ഒരു മോശം ഭര്‍ത്താവാണെന്നതിന്റെ ലക്ഷണമല്ല. നിശ്ചിത തവണയെങ്കിലും സെക്‌സ് ചെയ്തില്ലെങ്കില്‍ അത് പരസ്പര ബന്ധത്തെ ബാധിക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല. സന്തുഷ്ടരായ ദമ്പതികളിക്കിടയില്‍ പോലും വലിയ ഇടവേളകളില്‍ സെക്‌സ് ചെയ്യുന്നവരുണ്ട്.

വിവാഹിതരായവര്‍ എത്ര തവണ ബന്ധപ്പെടുന്നുണ്ട്?

2009 ല്‍ നടന്ന ഒരു പഠനമനുസരിച്ച് 15 ശതമാനം ദമ്പതികള്‍ ആറ് മാസത്തോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. 34 ശതമാനം പേര്‍ മാത്രമാണ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത്. അപ്പോള്‍, ശരിക്കും നിങ്ങള്‍ക്ക് എത്ര തവണ സെക്‌സ് ചെയ്യാം.നിങ്ങള്‍ക്ക് തോന്നും പോലെ, നിങ്ങളുടെ പങ്കാളി തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം നിങ്ങള്‍ക്ക് സെക്‌സ് ചെയ്യാവുന്നതാണ്. ലൈംഗിക താലപര്യത്തില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ പെട്ടെന്ന് അമിത താല്‍പര്യമുണ്ടാവുകയോ, പെട്ടെന്ന് താല്‍പര്യ കുറവ് ശ്രദ്ധയില്‍ പെടുമ്പോള്‍ മാത്രം നിങ്ങല്‍ ആശങ്കുപ്പെട്ടാല്‍ മതി. അത്തരം സാഹചര്യങ്ങളില്‍ വിദഗ്ദാഭിപ്രായം അന്വേഷിക്കുക

Advertisement
Crime2 hours ago

പാര്‍ലെ-ജിയുടെ പ്ലാന്റിന്‍ ബാലവേല..!! 26 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി

National2 hours ago

ശക്തമായ തീരുമാനങ്ങളുമായി ഉയര്‍ത്തെഴുന്നേല്‍പ്പിന് കോണ്‍ഗ്രസ്; 2022ന് അധികാരം പിടിക്കാനുള്ള പദ്ധതിയുമായി പ്രിയങ്ക

Kerala3 hours ago

വീണ്ടും പിളര്‍ന്നു..!! കാത്തിരിക്കുന്നത് വമ്പന്‍ രാഷ്ട്രീയക്കളികള്‍; പാര്‍ട്ടി ഓഫീസുകള്‍ക്കായുള്ള അടിപിടിയിലേയ്ക്ക്

Kerala5 hours ago

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി’Ex MPയെന്ന ബോര്‍ഡ് ‘.പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം. തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് നാട്ടുകാര്‍

National6 hours ago

മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍

Crime7 hours ago

അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്

Kerala8 hours ago

ക്ഷേമ പെന്‍ഷന്‍ അടിച്ചു മാറ്റിയ സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു

Crime8 hours ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment9 hours ago

ഇസ്ലാംമിലേയ്ക്ക് മതംമാറുന്നത് തെറ്റാണോ? മതംമാറ്റം മഹത്വവല്‍ക്കരിച്ച് കുഞ്ഞിരാമന്റെ കുപ്പായം; പ്രതിഷേധം കനക്കുന്നു

Kerala9 hours ago

രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime1 day ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment2 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 day ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Entertainment4 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

News5 days ago

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി

National3 weeks ago

ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?

Trending

Copyright © 2019 Dailyindianherald