ഭാര്യമാരില്‍നിന്ന് സെക്‌സ് ലഭിക്കാത്ത ഭര്‍ത്താക്കന്മാരുടെ ആശ്രയകേന്ദ്രം ;നൂറിലധികം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കിടന്നുറങ്ങിയ മോഡല്‍

കൊച്ചി:ഭാര്യമാരില്‍നിന്ന് സെക്‌സ് ലഭിക്കാത്ത ഭര്‍ത്താക്കന്മാരുടെ ആശ്രയകേന്ദ്രമായ നൂറിലധികം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കിടന്നുറങ്ങിയ മോഡലിന്റെ കഥ ഞെട്ടിക്കുന്നത് .ദാമ്പത്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് സെക്‌സ്. എന്നാല്‍ മധ്യവയസെത്തുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും സെക്‌സിലുള്ള താത്പര്യം കുറയുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ദാമ്പത്യബന്ധം തുടരണമെന്ന അതിയായ മോഹവുമുണ്ടാകും. ഇത്തരം പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്കൊരു സഹായിയായി മാറുകയാണ് 47കാരിയായ മുന്മോഡല്‍ ഗ്വെനെത്ത് ലീ. നൂറിലേറെ വിവാഹിതരായ പുരുഷന്മാരുമായി ഗ്വെനത്തിന് ബന്ധമുണ്ട്. ഭാര്യമാരില്‍നിന്ന് സെക്‌സ് ലഭിക്കാത്ത ഭര്‍ത്താക്കന്മാരുടെ ആശ്രയകേന്ദ്രമാണ് ഇവര്‍.
തനിക്ക് ബന്ധമുള്ള പുരുഷന്മാരില്‍ പകുതിപേരുടെയും ഭാര്യമാര്‍ക്ക് ഈ വിവരം അറിയാമെന്നും ഗ്വെനത്ത് പറയുന്നു. അതവര്‍ ഉള്‍ക്കൊള്ളുന്നത് വിവാഹജീവിതം തുടരണമെന്ന ആഗ്രഹത്തിലാണ്. ഭര്‍ത്താക്കന്മാര്‍ സന്തോഷത്തോടെയിരിക്കട്ടെ എന്ന ആഗ്രഹഹം കാരണം ഇവരോടൊപ്പം ഭാര്യയും പങ്കാളികളാവാറുണ്ട്. അങ്ങനെ പുതിയ രീതിയിലൂടെ ഭാര്യയെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.പത്തുവര്‍ഷത്തിനിടെയാണ് ഗ്വെനത്ത് നൂറിലേറെ ഭര്‍ത്താക്കന്മാരുമായി പലതവണ കിടക്ക പങ്കിട്ടത്.sex-toys-1

ഇത്തരമൊരു വഴി തിരഞ്ഞെടുത്തതില്‍ തനിക്കൊരു കുറ്റബോധവുമില്ലെന്നും താന്‍ ഒട്ടേറെപ്പോരുടെ ജീവിതം രക്ഷിക്കുകയാണ് ചെയ്തതെന്നും ഗ്വെനത്ത് പറയുന്നു.ഭാര്യമാര്‍ക്ക് സെക്‌സില്‍ താത്പര്യം കുറയുന്നതനുസരിച്ച് വിവാഹബന്ധത്തില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങുമെന്ന് ഗ്വെനത്ത് പറയുന്നു. പുരുഷന്മാര്‍ക്ക് ആഗ്രഹ പൂര്‍ത്തീകരണത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ അത് വിവാഹബന്ധം വേര്‍പെടുന്ന തരത്തിലേക്കാവും മുന്നേറുക. ഇതൊഴിവാക്കാന്‍ അവര്‍ക്ക് താനുമായുള്ള ബന്ധം സഹായിക്കുന്നുണ്ടെന്നും ഗ്വെനത്ത് പറയുന്നു. ദമ്പതിമാരെ ഒന്നിച്ചു കൊണ്ടുപോകുന്നതിനു വേണ്ടിയാണ് താന്‍ ഈ വഴി തിരഞ്ഞെടുത്തത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തല്‍ കാര്യമാക്കാറില്ലെന്നും ഗ്വെനത്ത് പറയുന്നു.genethപത്തോ പതിനഞ്ചോ വര്‍ഷം സന്തോഷത്തോടെ ഒരുമിച്ച് ജീവിച്ചവരാകും ജീവിതത്തിന്റെ സമ്മര്‍ദത്തില്‍പ്പെട്ട് സെക്‌സില്‍ താത്പര്യം നഷ്ടപ്പെട്ട നിലയിലേക്ക് എത്തുന്നത്. സ്ത്രീകള്‍ അവരുടെ ജോലിയിലും കുട്ടികളുടെ കാര്യങ്ങളിലും വ്യാപൃതരായി സന്തോഷം കണ്ടെത്തും. പക്ഷേ, പുരുഷന്മാര്‍ക്ക് സെക്‌സിനോളം ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യമുണ്ടാകില്ല. അത്തരം പ്രതിസന്ധിയില്‍നില്‍ക്കുന്നവര്‍ക്ക് താന്‍ തികഞ്ഞ സഹായിയാണെന്ന് ഗ്വെനത്ത് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിതത്തില്‍ കുറച്ച് സന്തോഷവും നല്ല സെക്‌സും ഗ്വെനത്ത് ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. തന്നില്‍നിന്ന് പുരുഷന്മാര്‍ ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്ന് ഗ്വെനത്ത് പറയുന്നു. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ശയിക്കുമ്പോള്‍ അത് സമ്മര്‍ദം വളരെയേറെ കുറയ്ക്കും. സ്വന്തം കുടുംബത്തോട് പുരുഷന്മാരില്‍ കൂടുതല്‍ സ്‌നേഹവും സൃഷ്ടിക്കും. അതവരുടെ ദാമ്പത്യം കൂടുതല്‍ ശത്മാക്കുകയും ചെയ്യുമെന്ന് ഗ്വെനത്ത് പറയുന്നു.പത്തുവര്‍ഷത്തിനിടെ നൂറിലേറെ പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗ്വെനത്ത് പറയുന്നു. ഇതിലേറെയും ധനാഢ്യരായ ബിസിനസുകാരും മറ്റുമാണ്. ചിലരുമായുള്ള ബന്ധം വര്‍ഷങ്ങള്‍ നീണ്ടുനിന്നിട്ടുണ്ട്. മറ്റുചിലത് ഏതാനും ദിവസം മാത്രവും. ഇല്ലിസിറ്റ്എന്‍കൗണ്ടേഴ്‌സ് ഡോട്ട് കോമിലൂടെയാണ് താന്‍ പങ്കാളികളിലേറെ പേരെയും കണ്ടെത്തിയിട്ടുള്ളതെന്നും ഗ്വെനത്ത് പറയുന്നു.

Top