ചെന്നൈ: തിരുനെല്‍വേലി കളക്ട്രേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം. കടബാധ്യതയെ കുറിച്ച് പരാതി നല്‍കാനെത്തിയ ഒരു കുടുബത്തിലെ നാല് പേരാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും അഞ്ച് വയസുകാരിയും മരിച്ചു.
തിരുനെല്‍വേലി കാശിധര്‍മ്മം സ്വദേശിനി സുബ്ബുലക്ഷ്മിയും മകള്‍ മധു സരണ്യയുമാണ് മരിച്ചത്. പലിശയ്ക്ക് പണം നല്‍കിയവരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് റിപ്പോര്‍ട്ട്
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക