AAP
ഖലിസ്ഥാൻ ഭീകരന്റെ മോചനത്തിന് ആം ആദ്മി പാര്‍ട്ടി 134 കോടി രൂപ കൈപ്പറ്റി!കേജ്‌രിവാളുമായി ധാരണയിൽ പണം കൊടുത്തു !ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് പന്നൂന്‍
March 26, 2024 1:46 pm

ന്യുഡൽഹി : ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നും,,,

അറസ്റ്റിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് കെജ്‍രിവാൾ.അറസ്റ്റിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവര്‍ത്തകർ, രാജ്യതലസ്ഥാനത്ത് സംഘർഷം
March 22, 2024 12:51 pm

ഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്ത അറസ്റ്റിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് കെജ്‍രിവാൾ.ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ്,,,

‘കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും’; ആം ആദ്മി പാര്‍ട്ടി എം.പിയുടെ ചിത്രം പങ്കുവച്ച് ട്രോളി ബിജെപി
July 27, 2023 9:35 am

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.പിയെ കാക്ക കൊത്തുന്ന ചിത്രം പങ്കുവച്ച് ട്രോളി ബിജെപി. രാജ്യസഭാംഗമായ രാഘവ് ഛദ്ദയുടെ ചിത്രം,,,

ഇരിക്കൂറിൽ കോൺഗ്രസിന് തിരിച്ചടി !.നൂറുകണക്കിന് കോൺഗ്രസുകാർ പാർട്ടി വിട്ട് ആം ആദ്മി പാർട്ടിയിൽ
January 16, 2023 12:45 pm

ഇരിക്കൂർ : ഇരിക്കൂർ കോൺഗ്രസിൽ കോൺഗ്രസിന് കനത്ത തിരിച്ചടി . മലയോര മേഖലയിലെ കോൺഗ്രസ് ഉരുക്കു കേന്ദ്രങ്ങളിൽ കോൺഗ്രസുകാർ കൂട്ടത്തോടെ,,,

ബിജെപി കുത്തക തകർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷനില്‍ ആം ആദ്മിക്ക് വമ്പൻ ഭൂരിപക്ഷം ! കോൺഗ്രസ് തകർന്നടിഞ്ഞു
December 7, 2022 5:12 pm

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. തുടര്‍ച്ചയായി,,,

ദില്ലി മുനിസിപ്പൽ കോർപറേഷനില്‍ തരംഗമായി ആപ്പ്, 130 സീറ്റിൽ 75 ഇടത്തും ജയം.55 സീറ്റുകളിൽ ബിജെപി
December 7, 2022 1:09 pm

ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഫലം പ്രഖ്യാപിച്ച 130 സീറ്റിൽ 75,,,

കൂലി കൂടുതല്‍ ചോദിച്ചതോടെ കൂട്ടപിരിച്ചുവിടല്‍; അരവിന്ദ് കെജ്രിവാള്‍ എന്ന അരാഷ്ട്രിയവാദിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുന്നു
May 7, 2022 12:00 pm

  രാജ്യത്തെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന കിടിലന്‍ സര്‍ക്കാരാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ എന്നാണ് പൊതുവെ ചര്‍ച്ച,,,

ഹര്‍ഭജന്‍ രാജ്യസഭയിലേയ്ക്ക്,ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും
March 17, 2022 4:37 pm

മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന്സിങ്ങ് രാജ്യസഭാ തെരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി സ്ഥാനാര്ഥിയാകും. കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധുവിനൊപ്പം,,,

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി ശക്തികേന്ദ്രമായി മാറും,ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ല:പി.സി ജോര്‍ജ്
March 16, 2022 4:00 pm

പഞ്ചാബില്‍ അധികാരം നേടിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് ജനപക്ഷം സെക്കുലര്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ജോര്‍ജ്.,,,

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
March 16, 2022 2:05 pm

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രശസ്ത പഞ്ചാബി ഹാസ്യ താരവും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍ അധികാരമേറ്റു. പതിവിന്,,,

പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച്‌ AAP
March 13, 2022 2:12 pm

പഞ്ചാബില്‍ നേടിയ മിന്നുന്ന ജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച്‌ ആം ആദ്മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍,,,

Page 1 of 51 2 3 5
Top