മഞ്ജുവാര്യർക്ക് വേണ്ടി കേസിൽ കുടുക്കിയത് ബെഹ്‌റയും സന്ധ്യയും .ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
November 3, 2017 2:04 pm

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍,,,

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കോടതിയിൽ എത്തിക്കും ..ദിലീപ് കൂടുതൽ കുടുക്കിൽ
November 2, 2017 5:12 pm

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍. എന്നാല്‍ അത് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ മൊബൈല്‍,,,

കൂട്ടമൊഴിമാറ്റം ദിലീപിനായി ..കേസില്‍ സാക്ഷിയാകാന്‍ താത്പര്യമില്ലെങ്കിലും മഞ്ജുവാര്യര്‍ നിലപാട് കടുപ്പിക്കും
November 1, 2017 2:08 pm

കൊച്ചി:കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നു പോലീസ്. നാദിര്‍ഷ, കാവ്യാമാധവന്‍, സിദ്ധിഖ്, റിമി,,,

ജനപ്രിയൻ രക്ഷപ്പെട്ടു ദിലീപിനെ ഒന്നാം പ്രതിയാക്കില്ല.താരരാജാവിനു മുന്നിൽ ഇനി എല്ലാം വഴിമാറും ..
October 25, 2017 2:34 pm

കൊച്ചി:ദിലീപ് പുറത്തിറങ്ങിയത് വെറുതെയല്ല .വാതിലുകൾ പലതും തുറക്കുകയും പലതും അടയുകയും പലതും മറയുകയുകയും മറക്കപ്പെടുകയും ചെയ്യും .പോലീസും പ്രോസിക്യഉഷനും വാദിച്ചപോലെ,,,

ജനപ്രിയൻ രക്ഷപ്പെട്ടു ദിലീപിനെ ഒന്നാം പ്രതിയാക്കില്ല …താരരാജാവിനു മുന്നിൽ ഇനി എല്ലാം വഴിമാറും ..നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ അവ്യക്തത…
October 25, 2017 2:26 pm

കൊച്ചി:ദിലീപ് പുറത്തിറങ്ങിയത് വെറുതെയല്ല .വാതിലുകൾ പലതും തുറക്കുകയും പലതും അടയുകയും പലതും മറയുകയുകയും മറക്കപ്പെടുകയും ചെയ്യും .പോലീസും പ്രോസിക്യഉഷനും വാദിച്ചപോലെ,,,

ദിലീപിനെ എതിർത്ത ബൈജു കൊട്ടാരക്കരയെ ഇല്ലാതാക്കും ?തണ്ടർ ഫോഴ്‌സിന്റെ വാഹനം ബൈജുവിന്റെ വീട്ടിനടുത്ത് .പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമൈന്ന് സംവിധായകൻ
October 23, 2017 12:55 pm

കൊച്ചി:കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള ദിലീപിനെതിരെ അതിരൂക്ഷമായി വിമർശിച്ച ബൈജു കൊട്ടാരക്കരയെ ദിലീപ് ആക്രമിക്കുമോ ? ബൈജുവിനെതിരെ,,,

ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ..മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ;മേജർ രവിയുടെ സന്തത സഹചാരി; മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ
October 22, 2017 8:37 pm

കൊച്ചി:തണ്ടർ ഫോഴ്‌സിന്റെ ഉടമയായ ഈ കാസറഗോഡുകാരൻ ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ നിസാരക്കാരൻ അല്ല .സ്ക്രീനിനു പിന്നിൽ ഇരുന്നു,,,

നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം;രക്ഷപ്പെടാന്‍ ‘ദൃശ്യം’ സ്‌റ്റൈലിൽ ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പോലീസ്‌.വീണ്ടും കുടുങ്ങി !
October 19, 2017 12:54 pm

കൊച്ചി: ദിലീപ് വീണ്ടും കുടുങ്ങി !..?നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്. നടിയെ ആക്രമിച്ച,,,

ദിലീപ് വീണ്ടും ജയിലിലേക്ക് ?ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് നീക്കം !
October 19, 2017 12:18 am

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നു. ഗൂഢാലോചന കുറ്റകൃത്യത്തിൽ,,,

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയായേക്കും.ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം
October 18, 2017 12:44 pm

കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും. ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ,,,

നടൻ ദിലീപ് 2-ാം പ്രതി,കുറ്റപത്രം ഈ ആഴ്ച…
October 17, 2017 8:32 pm

കൊച്ചി : കൊച്ചിയിൽ   യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍,,,

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം;സോളാറില്‍ പൊള്ളലേറ്റവര്‍ തണല്‍ തേടി നെട്ടോട്ടത്തില്‍
October 13, 2017 3:43 pm

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം തയ്യാറാക്കുന്നത് അവസാനഘട്ടത്തിൽ എത്തിനിൽക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്പിക്ക് സ്ഥലമാറ്റം.,,,

Page 10 of 39 1 8 9 10 11 12 39
Top