അമ്മയെ നയിക്കാൻ മോഹൻലാലില്ല !! ഭാരവാഹിയാകാൻ താൽപര്യമില്ലെന്ന തീരുമാനം സഹപ്രവർത്തകരെ അറിയിച്ചു.
November 8, 2024 8:56 pm
കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് മോഹൻലാൽ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഘടനയിലെ എക്സിക്യൂട്ടീവ്,,,
ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്ത് വരട്ടെ:രാജി സംഘടനയെ നവീകരിക്കാനാകട്ടെ- ഫെഫ്ക
August 28, 2024 12:51 pm
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിൽ ഫെഫ്കയുടെ നിലപാട് പുറത്ത് . താരസംഘടനയുടെ ഭരണസമിതി രാജിവെച്ചത് ഗുണകരമെന്ന്,,,
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിന്റെ പേരുണ്ടാകുമോ? പൊലീസിന് ലഭിച്ചതിൽ വെളിപ്പെടുത്തൽ നടത്താത്ത പരാതികളും; സിനിമാ പീഡനത്തിൽ ഇന്നലെ രാത്രി വരെ 17 പരാതികൾ
August 28, 2024 5:27 am
കൊച്ചി :മോഹൻലാൽ എന്തിനാണ് ‘അമ്മ സംഘടനയിൽ നിന്നും രാജി വെച്ചത് ? അദ്ദേഹം എന്തെങ്കിലും ഭയക്കുന്നുണ്ടോ ?ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്,,,
ലൈംഗിക പീഡനം:നടൻ മുകേഷ് , ജയസൂര്യ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർ കുടുങ്ങി !മിനു മുനീര്‍ പൊലീസില്‍ പരാതി നല്‍കും.പരാതി നൽകുന്നത് ഇ-മെയിൽ വഴി.ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും പരാതി !
August 27, 2024 5:04 am
കൊച്ചി: ലൈംഗിക പീഡനത്തിൽ നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങി നടി മിനു മുനീർ. ലൈംഗികാതിക്രമ ആരോപണം,,,
ദിലീപ് പ്രശ്‌നത്തിൽ പല സിനിമകളിൽ നിന്നും എന്നെ മാറ്റി,തനിക്കും അവസരം നഷ്ടമായി!.സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടാകാമെന്ന് ജോയ് മാത്യു.
August 23, 2024 12:59 pm
തിരുവനന്തപുരം: സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടൻ ജോയ് മാത്യു. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് നടൻ ജോയ് മാത്യു.,,,
കോടതി ഇടപെടലിൽ പ്രതീക്ഷ, പേജുകളുടെ കൂടെ പേരുകളും പുറത്ത് വരട്ടെ.അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. കോടതി ഇടപെടലിൽ പ്രതീക്ഷയെന്നും സോണിയ തിലകൻ
August 23, 2024 11:55 am
കൊച്ചി: അമ്മ എന്ന സംഘടന കോടാലിഹേമ കമ്മറ്റി റിപ്പോർട്ടിൽ കോടതി നടത്തിയ ഇടപെടൽ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നീതി ലഭിക്കാൻ,,,
ഷമ്മി തിലകനെ അമ്മ സംഘടനയിൽനിന്ന് പുറത്താക്കി.ബലാൽസംഗ കേസിലെ പ്രതി വിജയബാബുവിനെതിരെ നടപടിയില്ല
June 26, 2022 3:38 pm
കൊച്ചി : നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.,,,
യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണി!!പിന്നിൽ സിനിമ നിർമാതാവ് ജോബി ജോർജ്
October 17, 2019 3:56 am
കൊച്ചി : യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണിഎന്ന . സിനിമ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന്,,,
പീഡനം സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ടെന്ന് കെപിഎസി ലളിത; നടിയെന്ന് വിളിക്കുന്നതിൽ അപമാനമൊന്നുമില്ല
October 16, 2018 12:45 am
കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് നിസാരവൽക്കരിച്ച് കെ.പി എ സി ലളിത . പീഡനം സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും,,,
രേവതി,പത്മപ്രിയ, പാര്‍വതി എന്നിവരെ ചര്‍ച്ചയ്ക്ക് വിളിച്ച് ‘അമ്മ’; ചര്‍ച്ച അടുത്ത മാസം ഏഴിന് കൊച്ചിയില്‍
July 19, 2018 10:34 am
കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ താരസംഘടനയായ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു.നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക്,,,
അവള്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ എല്ലാം നിന്റെ തോന്നലാണെന്ന് ഇടവേള ബാബു പറഞ്ഞു; ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടില്ല; മോഹന്‍ലാലിന്റെ വാദം പൊളിച്ച് ഡബ്ല്യുസിസി
July 11, 2018 12:44 pm
കൊച്ചി: ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം നിരാശാജനകമാണെന്ന് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി).,,,
സ്‌കിറ്റില്‍ പ്രശ്‌നം തോന്നിയെങ്കില്‍ ചൂണ്ടികാണിക്കാമായിരുന്നല്ലോ; അവര്‍ റിഹേഴ്‌സലും കണ്ടതാണ്: തെസ്‌നി ഖാന്‍
June 28, 2018 1:01 pm
അമ്മ മഴവില്ല് ഷോയിലൂടെ ഡബ്ല്യുസിസിയെ പരിഹസിച്ചെന്ന് റിമ കല്ലിങ്കല്‍ ആരോപിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ നിലപാടിനെ ‘അമ്മ’ നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്‌കിറ്റെന്നായിരുന്നു,,,