കാർഷിക നിയമങ്ങൾ പിൻവലിക്കൽ: ലോ​ക്‌​സ​ഭ​യി​ൽ ബി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ക്കും
November 27, 2021 1:45 pm

ന്യൂ​ഡ​ൽ​ഹി: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ പിൻവലിക്കുന്ന കർഷക നിയമം പിൻവലിക്കാനുള്ള ബിൽ തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഇതു സംബന്ധിച്ച് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും,,,

കുടിയേറിയ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം..!! മുസ്ലീങ്ങൾ മാത്രം പുറത്ത്; മതം നിർണ്ണയിക്കുന്ന ദേശീയത
December 5, 2019 11:42 am

കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും ശക്തമായ നീക്കമാണ് പൗരത്വ ബില്ല്.  മോദി സർക്കാർ വളരെ പണിപ്പെട്ടാണ് ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതിൻ്റെ,,,

കശ്മീർ ജനത ഫോൺ ചെയ്തിട്ട് 47 ദിവസം..!! കൃത്യമായി കിട്ടുന്നത് ബില്ലുകൾ മാത്രം; ബിഎസ്എൻഎൽ അടക്കം ജനങ്ങളെ പിഴിയാൻ നോക്കുന്നു
September 21, 2019 12:28 pm

ജമ്മു-കശ്മീർ: കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം താഴ്വര അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കപ്പെടുകയാണ് ഉണ്ടായത്. ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതിന് ശേഷം,,,

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടായി…!! ജ്യോതിരാതിത്യ സിന്ധ്യയടക്കം ബിജെപി തീരുമാനത്തിനൊപ്പം
August 6, 2019 10:50 pm

കശ്മീര്‍ പ്രശ്‌നത്തില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്. കശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ബില്ലിനെതിരെ നിലപാടെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിക്കുന്നു. ജമ്മുകശ്മീരിന്റെ,,,

കശ്മീരിന് പ്രത്യേക അധികാരമില്ല..!! ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി; അവതരിപ്പിച്ചത് രാഷ്ട്രപതി ഒപ്പുവച്ച ബില്ല്
August 5, 2019 12:05 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം,,,

ഓണ്‍ലൈനില്‍ വാങ്ങുന്നവയ്ക്കുള്ള ഡിസ്‌കൗണ്ടില്‍ കടിഞ്ഞാണിടാന്‍ സർക്കാർ; ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയം വരുന്നു
August 1, 2018 8:29 am

ന്യൂഡല്‍ഹി: ദേശീയ ഓണ്‍ലൈന്‍ വ്യാപാരനയം വരുന്നു. ഉപഭോക്താക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന വ്യാപാര മേഖലയാണ് ഓണ്‍ലൈന്‍ വ്യാപാരം. മോഹിപ്പിക്കുന്ന ഡിസ്‌കൗണ്ടാണ്,,,

സ്‌കോട്ടിഷ്‌ പാര്‍ലമെന്റ് ബ്രക്സിറ്റ് ബില്‍ തള്ളി
May 16, 2018 8:40 am

ലണ്ടൻ: ബ്രക്സിറ്റ് ബിൽ തള്ളി സ്‌കോട്ടിഷ്‌ പാർലമെന്റ്. എഡിൻബറോ അസംബ്ലി 30ന് എതിരെ 93 വോട്ടുകൾക്കാണ് ബിൽ തള്ളിയത്. ലണ്ടനിലെ ദേശീയ,,,

പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് വോട്ട് ചെയ്യാം; വിപ്ലവകരമായ തീരുമാനം അടുത്ത സമ്മേളനത്തില്‍
November 10, 2017 12:04 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് ചെയ്യാം. പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള,,,

Top